Thursday, February 9, 2012

തിരുവനന്തപുരം നഗരത്തിലെ ചരിത്ര പ്രധാനമായ മഹാവിഷ്ണു ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം എന്‍റെ സ്വന്തം നാട് ആയിരം തലയുള്ള അനന്ദന്‍ എന്ന സർപ്പത്തിന്മേൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് പ്രതിഷ്ട്ട അവിടത്തെ പത്മതീർത്ഥ കുളം ഒരുപാട് കഥകള്‍ ഉണ്ട് പറയാന്‍ ആണേല്‍ ആദ്യം ആ കുളം ഒന്ന് കാണാം ക്ഷേത്രത്തിലെ പൂജാരിമാരായ പുഷ്പാഞ്ജലി സ്വാമിയാരും പുറപ്പെടാ ശാന്തിക്കാരായ നമ്പിമാരും നിത്യേന ശ്രീ പത്മനാഭന്റെ പൂജക്കു മുമ്പ് കുളിക്കേണ്ടത് ഈ കുളത്തിലാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള 'മണ്ണുനീരുവാരൽ' ചടങ്ങ് നടക്കുന്നതും മിത്രാനന്ദപുരത്തെ ഈ കുളത്തിലാണ്. ക്ഷേത്രാചാരങ്ങൾക്കായി ഉപയോഗിക്കുന്ന ഏക തീർഥക്കുളം മിത്രാനന്ദപുരംതീർത്ഥമാണ്. നമുക്കതോന്നു കണ്ടാലോ എന്നാല്‍ ക്ലിക്ക്ചെയ്യു ഈ വരികളില്‍ തന്നെ

No comments:

Post a Comment