Thursday, February 9, 2012

തിരുവനന്തപുരം നഗരത്തിലെ ചരിത്ര പ്രധാനമായ മഹാവിഷ്ണു ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം എന്‍റെ സ്വന്തം നാട് ആയിരം തലയുള്ള അനന്ദന്‍ എന്ന സർപ്പത്തിന്മേൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് പ്രതിഷ്ട്ട അവിടത്തെ പത്മതീർത്ഥ കുളം ഒരുപാട് കഥകള്‍ ഉണ്ട് പറയാന്‍ ആണേല്‍ ആദ്യം ആ കുളം ഒന്ന് കാണാം ക്ഷേത്രത്തിലെ പൂജാരിമാരായ പുഷ്പാഞ്ജലി സ്വാമിയാരും പുറപ്പെടാ ശാന്തിക്കാരായ നമ്പിമാരും നിത്യേന ശ്രീ പത്മനാഭന്റെ പൂജക്കു മുമ്പ് കുളിക്കേണ്ടത് ഈ കുളത്തിലാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള 'മണ്ണുനീരുവാരൽ' ചടങ്ങ് നടക്കുന്നതും മിത്രാനന്ദപുരത്തെ ഈ കുളത്തിലാണ്. ക്ഷേത്രാചാരങ്ങൾക്കായി ഉപയോഗിക്കുന്ന ഏക തീർഥക്കുളം മിത്രാനന്ദപുരംതീർത്ഥമാണ്. നമുക്കതോന്നു കണ്ടാലോ എന്നാല്‍ ക്ലിക്ക്ചെയ്യു ഈ വരികളില്‍ തന്നെ

Sunday, February 5, 2012

http://yenpranaya.blogspot.com/
http://yenpranaya.blogspot.com/
http://yenpranaya.blogspot.com/



JavaScript Free Code

Friday, February 3, 2012


വിമര്‍ശകരെ ഇതിലെ ഇതിലെ .....

അന്തരിച്ച മലയാള ചലച്ചിത്ര നടൻ സുകുമാരന്റെയും  നടി മല്ലികയുടെയും   മകനായി 1982ൽ ജനിച്ചു. പൃഥ്വിരാജ്. പൃഥ്വി എന്നും രാജു എന്നും അറിയപ്പെടുന്ന പ്രതിഭ  തിരുവനന്തപുരം  സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം പൂർത്തിയാക്കിയശേഷം  ഓസ്ട്രലിയയില്‍ വിവര സാങ്കേതിക വിദ്യയിൽ ബിരുദ കോഴ്സിനു ചേർന്നു.പഠനം പൂർത്തികരിക്കുന്നതിനു മുൻപേ ചലച്ചിത്രവേദിയിലെത്തി. 

2002-ൽ രഞ്ജിത് സംവിധാനം ചെയ്ത നന്ദനം ആയിരുന്നു ആദ്യ ചിത്രം.സാങ്കേതിക കാരണങ്ങൾ മൂലം ഈ ചിത്രത്തിന്റെ റിലീസ് വൈകി നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ട് ഒരു  രാജകുമാരി സ്റ്റോപ്പ്‌ വയലന്‍സ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും പൂർണമായും സ്വന്തമെന്ന് പറയാവുന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രം 2009-ൽ ഇറങ്ങിയ പുതിയമുഖം എന്ന ചിത്രത്തോടെയാണ് യാഥാർത്ഥ്യമായത്.

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ചലച്ചിത്ര വ്യവസായികളുടെ സംഘടനകളും തമ്മിൽ  2004 -ൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായ വേളയിൽ തിലകന്‍ , ലാലു അലക്സ്‌ , സുരേഷ് കൃഷ്ണ  തുടങ്ങിയ താരങ്ങൾക്കൊപ്പം വിമത ചേരിയിൽ നിലയുറപ്പിച്ച് പൃഥ്വിരാജ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വിമതരെ അണിനിരത്തി വിനയന്‍  സംവിധാനം ചെയ്ത സത്യം  എന്ന ചിത്രത്തിൽ നായകനും പൃഥ്വിയായിരുന്നു. B B C.ഇല്‍ റിപ്പോർട്ടറായ സുപ്രിയയാണ്‌ ഭാര്യ. പുരസ്ക്കാരങ്ങള്‍ കേരള സംസ്ഥാന   ചലച്ചിത്ര പുരസ്ക്കാരം 2006 ലെ മികച്ച നടൻവാസ്തവം

ഇനി കാര്യത്തിലേക്ക് വരാം  പല പല ചോദ്യങ്ങളില്‍ നിന്ന് ഉണ്ടായ പ്രകോപനം ആണ്  ഇന്ന്  ഈ ബ്ലോഗ്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്  2011ന്റെ തുടക്കത്തില്‍ മലയാളത്തിലെ മറ്റേതൊരു നടനുമുള്ള ഇമേജ് തന്നെയായിരുന്നു പൃഥ്വിയ്ക്ക് സൈബര്‍  ലോകത്തുണ്ടായിരുന്നത്. 

 എന്നാല്‍ ചില വിവാദ അഭിമുഖങ്ങളും മാധ്യമങ്ങളെയും ആരാധകരെയും അകറ്റിനിര്‍ത്തിയുള്ള വിവാഹവുമെല്ലാം വലിയൊരു വിഭാഗം ജനങ്ങളില്‍ പൃഥ്വി വിരുദ്ധത വളര്‍ത്തിയെന്ന് പറയാം. വിവാഹശേഷം ഭാര്യ സുപ്രിയയുമൊത്തുള്ള ചാനല്‍ അഭിമുഖത്തിലെ പരാമര്‍ശങ്ങളും നടനെതിരെയുള്ള ആക്രമണത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചു.  അഭിമുഖത്തിലെ എല്ലാ ചോദ്യങ്ങള്ക്കും ഉത്തരം പറഞ്ഞതാണ്  പൃഥ്വിക്ക് പട്ട്ടിയ തെറ്റ്  .  മുമ്പ് മമ്മൂക്കയെപ്പറ്റിയും ഇത്തരം വിവാദങ്ങള് ഉണ്ടായിരുന്നു. എന്നാല്‍ അത് തന്റെ പ്രതിഭ കൊണ്ട് മറികടന്ന നടനാണ് മമ്മൂക്ക. 

 പൃഥ്വിയെ വ്യക്തിപരമായി അധിക്ഷേപിയ്ക്കുകയെന്ന ഉദ്ദേശത്തോടെ ആരോ തയാറാക്കിയ പൃഥ്വിരാജപ്പനെന്ന വീഡിയോയ്ക്ക് ലഭിച്ച പ്രചാരം ആരെയും അമ്പരിപ്പിയ്്ക്കുന്നതായിരുന്നു. പൃഥ്വിയെ കളിയാക്കിയുള്ള തമാശകള്‍ ആസ്വദിയ്ക്കാനും ഷെയര്‍ ചെയ്യാനും ആളേറിയതോടെ ഗൂഗിള്‍ ട്രെന്‍ഡില്‍ പൃഥ്വിരാജെന്ന വാക്ക് കത്തിക്കയറി. എന്നാല്‍ യൂട്യൂബിലൂടെ അവതരിച്ച് മോളിവുഡില്‍ വിപ്ലവം സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റിന്റെ വരവ് കാര്യങ്ങള്‍ മാറ്റിമറിച്ചു. മലയാളി നെറ്റിസെന്‍സ് ഒന്നടങ്കം പണ്ഡിറ്റിന് പിന്നാലെ പോയത് പൃഥ്വിയ്ക്ക് അനുഗ്രഹമായി മാറി.   മണിരത്‌നത്തിന്റെ രാവണന് ശേഷം കോളിവുഡില്‍ നിന്ന് ഒരു വമ്പന്‍ ഓഫര്‍ കൂടി നടന്‍ പൃഥ്വിരാജിനെ തേടിയെത്തുന്നു. ഇന്ത്യന്‍ സിനിമയിലെ നമ്പര്‍വണ്‍ ഷോമാന്‍ രജനീ 

   പ്രിത്വിരാജ്‌ എന്ന നടനെ .നല്ല നടന്‍ തന്നെ .. എന്ന് പറഞ്ഞതില്‍ ആക്ഷേപം തെല്ലും ഇല്ലന്ന് തന്നെ കരുതുന്നു , പിന്നെ മഴയില്‍ കുരുത്തത് വെയിലത്ത്‌ വാടും തീയില്‍ കുരുത്തോ ... അതിനെക്കുറിച്ച്‌  തല്ക്കാലം പരയുനില്ല സിനിമക്ക് ഉള്ളിലെ സിനിമ 1985-90  കാലഘട്ടം അടിച്ചമാര്തലുകളുടെ കാലം ആയിരുന്നു  ഇന്നു പറയപ്പെടുന്നു ആ പൂഴ്ത്തിവേപ്പില്‍ കൊഴിഞ്ഞു പോയ കുറെ നല്ല കലാകാരന്മാരാണ് ഇന്ന് എവിടെയും അഡ്രസ്‌ ഇല്ലാതെ കാണുന്ന ശങ്കറും മര്‍ക്കോസും വേണുനാഗവള്ളിയും,വേണുഗോപാലും പിന്നെ പറയാന്‍ അങ്ങനെ ഒരുപാട് അതും ഞാന്‍ ഇവിടെ പറയുനില്ല ..

ഒന്ന് ഓര്‍ക്കുക നമ്മള്‍ നമ്മള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന ലാലേട്ടനും മമ്മുക്കയും ഇന്നലെ പയിതാ മഴയില്‍ കുരുത്തവര്‍ അല്ല എന്ന് പറയുന്നത് സത്യം തന്നെ ആണ് നീട മുപ്പതു വര്‍ഷത്തെ കഠിന പ്രയക്ന്നം ഉണ്ട് എന്നതും സമ്മതിക്കാം എന്നാല്‍ ആ 
നീണ്ട പത്തു മുപ്പതു വര്‍ഷത്തെ കഠിനാധ്വാനം  അതിനു മുപ്പതിനായിരം കോടിയുടെ ആസ്തിയും  അവര്‍ക്ക് ഉണ്ടാകാം   , നിയാമപരമായ് അവര്‍ നല്‍കേണ്ട നികുതി പോലുമം നല്‍കാതെ കബളിപിച്ചത് മറക്കാം ന്യായം തന്നെ പകല്‍ അന്തിയോളം പണിയെടുക്കുന്നവന്‍ നികുതി നല്‍കിയില്ലെങ്കില്‍ അന്ന്യായം   തമിഴ്നാട്ടില്‍ മാത്രം അല്ല ലോകം  അറിയുന്ന ശ്രീ രജനികാന്ത് ശ്രീ കമലാഹാസ്സന്‍....  ഇവരും ഈ പറഞ്ഞ മുപ്പതോ അതില്‍ കൂടുതലോ സിനിമ കണ്ടവരാണ് അവര്‍ വിഡ്ഢികള്‍, സര്‍ക്കാരിനെ  പറ്റിക്കാതെ പുതുതായി വരുന്ന ആളുകളെ കാല്‍കീഴില്‍ ചവിട്ടി നിര്‍ത്താന്‍ താര സങ്കടനകള്‍ ഉണ്ടാക്കാതെ  അവര്‍ ഇന്നും പിടിച്ചുനില്‍ക്കുന്നതും  അന്ന്യായം അന്ന്യഭാഷ ചലച്ചിത്ര താരങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വരുമ്പോള്‍ പുറംതിരിഞ്ഞു നിക്കുന്നത് കുലമഹിമയോ ആദിത്യ  മരിയാദ യിലും ഉള്പെടില്ല   . ആരാണ് വിഡ്ഢികള്‍ .അല്ല കണ്ടുനില്‍ക്കുകയും അവര്‍ക്ക് ഒത്താശ യും കുര്‍ബാനയും ചൊല്ലുന്ന നിങ്ങളാണ് അവര്‍ക്ക് വളം ,ആരും കഴിവിലതവരല്ല എന്നുകരുതി കാലം മാറി എന്നും കുടവയറും കണ്ടിരിക്കാന്‍ ആണേല്‍ അതിനു നായകന്‍ തന്നെ ആകണം എന്നുണ്ടോ ? 
മോഹന്‍ലാലും മമൂട്ടിയും ഒരിക്കലും ചീത്ത   നടന്മാരല്ല കഴിവുള്ള മഹാ പ്രതിഭകള്‍ തന്നെ സ്വന്തം നില മറക്കുമ്പോള്‍ അവനിലെ പ്രതിഫയുടെ നീരൊഴുക്കും ഇല്ലാതാകുന്നു . ഇത് ഞാന്‍ പറഞ്ഞതല്ല മഹാന്‍മാരു പറഞ്ഞതാണ് . ഒരു നാണയത്തിനു രണ്ടു വശങ്ങള്‍  ഉണ്ട് ഒന്നല്ല  അവര്‍  ചെയ്താ നല്ലത് മാത്രം പൊക്കി പറയുമ്പോള്‍ മറുവശം ഇരുട്ടല്ല  ഇന്നു തിരിച്ചറിയുക . കണ്ണിനു  കാഴ്ചയുള്ള പ്രതികരണ ശേയ്ഷിയുള്ള ആണുങ്ങള്‍ ഇന്ന് സമൂഹത്തില്‍ ഉണ്ട് എന്ന് മറകരുത് .ജനങ്ങള്‍ മണ്ടന്മാര്‍ അല്ല എന്നതാണ്  ഓര്‍ക്കുക ഒരിക്കല്‍ കൂടി ..   

                                                              ഒരു സിനിമ നിര്‍മ്മിക്കുകയോ കുറെ കളരി കരാട്ടേ അഭ്യാസങ്ങള്‍ ചെയ്യുകയോ മസില്‍ പെരുപ്പിച്ചു കാണിക്കുകയോ ചെയ്താല്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് അര്‍ഥം ഉണ്ടോ ????  എന്ന് ചോതിച്ചവരോട്   ഒരു സിനിമ നിമ്മിക്കുക എന്നത് അഭിനയിക്കുംപോലെ ഈസി ആണോ  ഓരോ തൊഴിലിനും അതിന്റേതായ മാന്യതയും  അതുവിജയിക്കാന്‍ കഠിന പ്രയക്നവും ആവശ്യമല്ലേ . എന്നാല്‍   പൃഥ്വിരാജ്  വെറും സിനിമയല്ല ചെയ്തത് ചരിതം ആണ് അത് മറക്കണ്ട.   എന്നും കടിനപ്രയക്നം ആവശ്യം ഉള്ളതും ഓരോ ഫ്രൈമും അതി സൂക്ഷ്മതയോടെ നോക്കി കാണേണ്ടതും  ഏറെ ശ്രദ്ധയോടെ ചെയ്യേണ്ടതും അഭ്രപാളികളില്‍ ഒപ്പിയെടുക്കാന്‍  ഏറ്റവും ശ്രമകരവും സിനിമക്ക് എന്നും വെല്ലുവിളികളും  ആയ ഒന്നാണ് ചരിത്ര പരമായ സിനിമകള്‍.. . 

അതില്‍ അഭിനയിക്കുക  ഈപ്രയത്തില്‍ കടന്നു വന്നു ചുവടുറക്കും മുന്നേ ഒരു സിനിമയുടെ  നിര്‍മ്മാണം എന്തുകൊണ്ട് അതുപോലും അന്ഗീകരിക്കുനില്ല . പ്രിത്വിരാജ് എന്നാ നടനു  കുടവയര്‍ ഇലാത്തത് കൊണ്ടോ ? അതോ ഡാന്‍സ് കളിയ്ക്കാന്‍ അറിയവുന്നതുകൊണ്ടോ ? അതോ സിനിമയെ സിനിമയാക്കാന്‍ പുതിയ തലമുറയ്ക്ക് പുതുമ നല്‍ക്കാന്‍ ശ്രമിക്കുനതുകൊണ്ടോ ?എനിക്ക് മനസിലാകുനില്ല .അത് പോട്ടെ തെറ്റ് ചെയ്യ്ത്തവര്‍ കല്ലെറിയട്ടെ 
 പുരസ്കാരങ്ങള്‍ അത് ജനിച്ചു വീഴുമ്പോള്‍ കിട്ടുന്നതല്ല കാലാപാനി പോലൊരു സിനിമയെ കണ്ടിലന്നു നടിച്ച വര്‍ഗമാണ് പുരസ്ക്കാര വക്താക്കള്‍ അതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ പറയാന്‍ ആഗ്രഹികുനില്ല അവസരം വരും പ്രിത്വിരാജിനു അഭിനയ പാരമ്പര്യം ഉണ്ട് ..തന്റേടം ഉണ്ട് ,അഭിനയികാനും ഡാന്‍സ് ചെയ്യാനും ഒക്കെ ഉള്ള കഴിവുകള്‍ ഉണ്ട് ..പക്ഷെ തുലനം ചെയ്യുമ്പോള്‍ പൊന്തന്‍ മാടയും ,വാനപ്രസ്തവും ഒക്കെ ചെയ്യണമെങ്കില്‍ ഇനിയും അഭിനയ സമ്പത്ത് വേണ്ടി വരും ..  ഇതും ഒരു ചോദ്യം ആണ്  ഇത് ഉത്തരം എന്താ പറയുക  ലാപ്പിനു പകരം കമ്പ്യൂട്ടര്‍ കഴുത്തില്‍  തൂക്കി നടക്കാന്‍ ഈ തലമുറയിലെ എത്രപേര്‍ക്ക് താല്പര്യം ഉണ്ട് എന്നതും ഏറു ചോദ്യം തന്നെ ആണ്  ഈ പറയുന്ന നിങ്ങള്‍ എത്ര തവണ ആ സിനിമ സ്വമനസ്സാലെ സിനിമയോടും ആ കഥപ്രത്രങ്ങല്‍ം ഇഷ്ട്ടപെട്ടു കാണു ചിമ്മാതെ കണ്ടിരുനിട്ടുണ്ട് മനസ്സില്‍ തൊട്ടു പറയാന്‍ ആകുമോ ... ഇല്ല കണ്ടോ എന്ന് ചോതിച്ചാല്‍ ഉണ്ട്  അതല്ലേ സത്യം. 

 നഗനമായ സത്യങ്ങള്‍ ആര്‍ക്കും ഇഷ്ട്ടമാകുകയില അങ്ങനെ ഉള്ളവര്‍ എവിടെയും പുരംതള്ളപ്പെടും  ഒരു സംഗടനയും അവരെ എയ്റ്റെടുക്കുകയും  ഇല്ല ശുംഭന്മാര്‍ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒളിച്ചുപോകുമോള്‍ കേരീടവും ചെങ്കോലും  നഷ്ട്ടമാകാന്‍  പോകുന്നു പ്രായം ജരാനരകള്‍ ഏറ്റുവാങ്ങുന്നു. എന്ന് തിരിച്ചറിവാണ് അവരെ ഇതുവരെ ഇല്ലാത്തൊരു സംഘടന ബോധം  അവരില്‍ ഉണ്ടാക്കിയത്  അഹങ്കാരം അത് മറയായി കാട്ടിയവര്‍ ഇന്നും നെഞ്ച് വിരിച്ചു മുനില്‍ നില്‍ക്കുന്നു അന്ഗീകരിക്കാം  അഹങ്കാരം മുഖമൂടികള്‍ വെയ്ക്കാതെ സമൂഹത്തില്‍ മുന്നില്‍  വിളിച്ചുപരഞ്ഞവന്‍ അഹംകാരി...  അതും നല്ലതിന് അങ്ങനാണല്ലോ ഭഗവാനും പറയുന്നത് 

 നമുക്ക് നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാം നമ്മുടെ വരും തലമുറയ്ക്ക്  നല്ല സിനിമകള്‍ നല്‍ക്കാന്‍ കഴിവുള്ളവരെ അടിച്ചമാര്താതെ സിനിമയെ പാരമ്പര്യമായി കുടുംബ സ്വത്തവകാശം  ആക്കാന്‍ കൂട്ടുനില്‍ക്കതിരിക്കുക . അങ്ങനെയെങ്കില്‍ നാളെ നിന്റെ മകനും അടിമത്തത്തിന്റെ ചവറ്റുകുട്ടയില്‍ സ്വന്തം കഴിവുകളെ ബാലികൊടുക്കേണ്ടി വരും പണം ഉള്ളവന്റെ പറുദീസയായി മലയാള സിനിമ അധപതിക്കും  നിന്‍റെ വഴി നിതന്നെയാണ് കണ്ണുകള്‍ തുറന്നു നോക്കിയാല്‍ നിനക്കതു കാണാന്‍ ആകും എന്നെ ഞാന്‍ പറയു  കാത്തിരുന്നു കാണാം നിങ്ങളുടെ  സുഹൃത്ത്‌ ശ്യാം